21 January 2026, Wednesday

Related news

July 14, 2025
September 14, 2024
September 13, 2024
September 18, 2023
September 11, 2023
August 5, 2023
May 5, 2023

കെ ഫോണ്‍: ഡിസംബറിനകം ഒരുലക്ഷം കണക്ഷന്‍

Janayugom Webdesk
തിരുവനന്തപുരം
September 14, 2024 11:27 am

ഡിസംബറോടെ ഒരു ലക്ഷം കണക്ഷന്‍പൂര്‍ത്തിയാക്കാന്‍കെഫോണ്‍.കോടതിവ്യവഹാരവും,കള്ളപ്രചാരണങ്ങളും പദ്ധതി നടത്തിപ്പിന് തീര്‍ത്ത പ്രതിസന്ധിചെറുതല്ല.മാനേജിംങ് ഡയറക്ടര്‍ സന്തോഷ് ബാബു അടക്കം ആകെയുള്ളപത്ത് ഉദ്യോഗസ്ഥരും കേസുകളുടെപിന്നാലെയായിരുന്നു. 

ഹാര്‍ജിക്കാര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്ക് തെളിവുകള്‍സഹിതംമറുപടി നൽകാനും അപ്പപ്പോഴത്തെ പുരോഗതികൾ അറിയിക്കാനും അധികൃതർക്കായി.വൈഷമ്യങ്ങൾ നേരിട്ടെങ്കിലും പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടില്ലെന്ന്‌എംഡി പറഞ്ഞു.ഹർജിക്കാർ മുഖ്യമായും ആശ്രയിച്ചത്‌ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളായിരുന്നു.

ചില സംശയങ്ങൾ ഉന്നയിക്കുകയും വിശദാംശങ്ങൾ ആരായുകയുമാണ്‌ സിഎജി ചെയ്യുന്നത്‌. അവയ്‌ക്കെല്ലാം കൃത്യമായി മറുപടികളും രേഖകളും കെ ഫോൺ അധികൃതർ സിഎജിക്ക്‌ നൽകി കൃത്യത വരുത്തിയിരുന്നു.സിഎജിയുടെ പരാമർശങ്ങൾ തീരുമാനങ്ങൾ അല്ലെന്നും അവ തള്ളാനും കൊള്ളാനുമുള്ള അവകാശം നിയമസഭയ്‌ക്ക്‌ ഉണ്ടെന്നും കോടതിതന്നെ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.