സില്‍വര്‍ ലൈന്‍ ബഫര്‍ സോണില്‍ കെ റെയില്‍ വിശദീകരണം. വികസന പ്രവര്‍ത്തനങ്ങല്‍ മുന്‍നിര്‍ത്തി റെയില്‍വേ ലൈനുകള്‍ക്ക് 30 മീറ്റര്‍ ബഫര്‍ സോണ്‍ നിലവിലുണ്ട്. എന്നാല്‍ സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ നിന്ന് ഇരുവശത്തേയ്ക്കും 10 മീറ്റര്‍ മാത്രമാണ്.
ബഫര്‍ സോണിലുള്ള 10 മീറ്ററില്‍ ആദ്യത്തെ അഞ്ച് മീറ്ററില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളത്. ബാക്കി അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.
English summary; K Rail with explanation in Silver Line Buffer Zone.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.