23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 21, 2024
October 19, 2024
October 1, 2024
September 5, 2024
July 10, 2024
May 21, 2024
April 19, 2024
March 24, 2024
March 8, 2024

കണ്ണൂര്‍ സര്‍വകലാശാല വി സിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധം:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
June 28, 2022 2:07 pm

കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു . യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട, സി വി സുമിത്ത്, ജിജോ ആന്റണി, വി വി ലിഷ, ഷോബിന്‍ തോമസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുജേഷ് പണിക്കര്‍, വി എം രഞ്ജുഷ, ബ്ലോക്ക് പ്രസിഡന്റ് സുധീഷ് കുന്നത്ത്, സി വി വരുണ്‍, നിധിന്‍ നടുവനാട്, തുടങ്ങിയവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി അനധികൃതമായി നിയമിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Eng­lish sum­ma­ry; Kan­nur Uni­ver­si­ty VC blocked on the way: Youth Con­gress activists arrested

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.