23 January 2026, Friday

Related news

December 30, 2025
December 24, 2025
November 28, 2025
November 10, 2025
November 4, 2025
October 28, 2025
October 5, 2025
September 18, 2025
September 4, 2025
August 31, 2025

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല പ്രൊഫ. ബിജോയ് എസ് നന്ദന് നല്‍കി

Janayugom Webdesk
തിരുവനന്തപുരം
December 1, 2023 11:26 am

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെചുമതല പ്രൊഫ. ബിജോയ് എസ് നന്ദന് നല്‍കി. കുസാറ്റിലെ മറൈന്‍ ബോയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്ചുമതല നല്‍കിയത്കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 

തുടർന്ന് ബിജോയ് നന്ദന് ഗവർണർ ഏകപക്ഷീയമായി ചുമതല നൽകുയായിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്.ഡോ. ​ഗോപിനാഥ് രവീന്ദ്രൻ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. 

Eng­lish Summary: 

Kan­nur Uni­ver­si­ty Vice Chan­cel­lor Prof. Giv­en to Bijoy S Nandan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.