18 December 2025, Thursday

Related news

January 22, 2025
January 18, 2025
December 5, 2024
October 14, 2024
September 27, 2024
September 24, 2024
July 17, 2024
June 30, 2024
June 29, 2024
June 17, 2024

യെദ്യുരപ്പയ്ക്കെതിരായ പോക്സോ കേസില്‍ രാഷ്ട്രീയ പക പോക്കലില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2024 3:33 pm

യെദ്യുരപ്പയ്ക്കെതിരായ പോക്സോ കേസില്‍ രാഷ്ട്രീയ പക പോക്കലില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയ്ക്കെതിരെ പോക്സോ നിയമപ്രകാരം സിറ്റി പൊലീസ് കേസെടുത്തത്.

കേസിൽ രാഷ്ട്രീയ പകപോക്കലില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രി കെ സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ഇരയുടെ കുടുംബത്തിന് സുരക്ഷ നൽകുമെന്നും പരമേശ്വര പറഞ്ഞു.

Eng­lish Summary:
Kar­nata­ka Home Min­is­ter G Para­mesh­wara says there is no polit­i­cal vendet­ta in the POCSO case against Yeddyurappa

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.