28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024

കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

Janayugom Webdesk
കാട്ടാക്കട
October 2, 2022 5:20 pm

കാട്ടാക്കടയില്‍ കെഎസ്ആർടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനി മൂന്നുപേരാണ് പിടിയിലാകാനുള്ളത്. ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ് ആർ സുരേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു.

കേസിലെ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്. സെപ്റ്റംബർ 20 നാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: kat­taka­da issue one more in custody
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.