ജോലിക്ക് പോകാനിറങ്ങിയ അമ്മയെ പോകാന്‍ വിടാതെ കുഞ്ഞുവാവ. വീട്ടില്‍ നിന്ന് ജോലിക്ക് പൊകാനിറങ്ങിയ പൊലീസുകാരിയായ അമ്മയെ യാത്രയയ്ക്കാന്‍ നിന്ന കുഞ്ഞുവാവയാണ് അമ്മയെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ പിടിച്ചുനിര്‍ത്തിയത്. മുത്തം വാങ്ങാന്‍ കവിള് കാണിച്ച അമ്മയെ ദേഷ്യംകൊണ്ട് നഖംകൊണ്ട് പോറുന്നുമുണ്ട് കുറുമ്പി.
അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ🥰🥰#keralapolice pic.twitter.com/BPC2fJnx4E
— Kerala Police (@TheKeralaPolice) August 21, 2022
പൊലീസ് ജീപ്പ് വീടിന് വെളിയില്‍ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മുത്തശ്ശിയുടെ കൈയിലിക്കുന്ന കുഞ്ഞുവാവയോട് അമ്മ മുത്തം ചോദിച്ചപ്പോഴാണ് കവിളില്‍ കുഞ്ഞ് വരഞ്ഞത്. കേരളാ പൊലീസാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
English Summary: Kerala police shares visuals of woman police intimacy with her child
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.