22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ഇഷ്ട്ട വിവാഹ സ്ഥലങ്ങളുടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്ത്

Janayugom Webdesk
കൊച്ചി
February 6, 2024 8:26 pm

2024ലെ ഇഷ്ട വിവാഹ സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. മാട്രിമോണി.കോം ഗ്രൂപ്പിൽ നിന്നുള്ള വിവാഹ ആസൂത്രണ പ്ലാറ്റ്‌ഫോമായ വെഡ്‌ഡിങ് ബസാർ നടത്തിയ സർവേയിൽ കണ്ടെത്തല്‍. ഉദയ്പൂർ, ലക്ഷദ്വീപ് എന്നിവയാണ് സർവേയിൽ ഒന്നും രണ്ടും സ്ഥാനനത്തെത്തിയത്. ഉത്തരാഖണ്ഡ്, ജയ്പൂർ, ഗോവ, അലിബാഗ്, കസൗലി, ഉദയ്പൂർ, കൊൽക്കത്ത, ആഗ്ര, മുസ്സൂറി, വിശാഖപട്ടണം, എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു സ്ഥലങ്ങൾ.
ഇന്ത്യയിലെ മുൻനിര വിവാഹ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ആദ്യ സർവേയിൽ മൂവായിരത്തിലധികം വ്യക്തികൾ പങ്കെടുത്തു. 

Eng­lish Summary:Kerala ranks third in the list of pre­ferred wed­ding destinations
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.