8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024

‘കെജിഎഫ് 2’; ആവേശം അതിരുകടന്ന് വലിച്ചുകീറിയത് 3.5 ലക്ഷത്തിന്റെ സ്ക്രീന്‍

Janayugom Webdesk
ഗാന്ധിനഗര്‍
April 17, 2022 7:06 pm

കെജിഎഫ് : ചാപ്റ്റർ 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുമ്പോള്‍ പലയിടങ്ങളിലും അതിരു കടക്കുകയാണ് അരാധകരുടെ ആവേശം. ഗുജറാത്തിലെ വഡോദരയിലെ ഒരു സിനിമാ തിയേറ്ററിലെ 17 അടിയോളം നീളം വരുന്ന 3ഡി സ്‌ക്രീൻ നശിപ്പിക്കുകയും, രാത്രി വൈകി കെജിഎഫ് ഷോയ്ക്കിടെ ടിക്കറ്റ് ചെക്കർമാരെ ആക്രമിക്കുകയും ചെയ്തതിന് നാല് അജ്ഞാതർക്കെതിരെ പൊലീസ് കേസ് 3.5 ലക്ഷം രൂപ വിലവരുന്ന സ്ക്രീനാണ് ഇവര്‍ നശിപ്പിച്ചത്. സിനിമാ ഹാളിൽ നിശ്ചയിച്ച സീറ്റുകളിൽ നിന്ന് മാറി മറ്റ് സീറ്റുകളിലാണ് പ്രതികൾ ഇരുന്നിരുന്നത്. ഇതും സംഘര്‍ഷത്തിന് വഴിയൊരുക്കിയതായി പൊലീസ് പറയുന്നു. 

Eng­lish Summary:‘KGF 2’; Excite­ment make 3.5 lakhs screen torn
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.