25 April 2025, Friday
KSFE Galaxy Chits Banner 2

കെജിഎഫ് നെ സ്വാഗതം ചെയ്തു കൊണ്ട് ട്രിബ്യൂട്ട് വീഡിയോ; ‘കെജിഎഫ് 2.0’ പുറത്തിറങ്ങി

Janayugom Webdesk
കൊച്ചി
April 14, 2022 4:02 pm

ഏറ്റവും കൂടുതൽ ജനങ്ങൾ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രം കെജിഫ്ന്റെ രണ്ടാം ഭാഗമായ കെജിഫ് 2ന്റെ റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകർക്കായി ഒരു ട്രിബ്യൂട്ട് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫെഴ്സിന്റെ സംഘടനയായ വോൾക്കാനോ സിനി സ്റ്റണ്ട് അസോസിയേഷൻ (VCSA) നേതൃത്വത്തിൽ ‘കെജിഫ് 2.0’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ വീഡിയോ പൂർണ്ണമായും കെജിഫ് എന്ന ചിത്രത്തിനുള്ള ട്രിബ്യുട്ട് ആണ്. മിനി മൂവി എന്ന് കൃത്യമായി പോസ്റ്ററിൽ പറയുകയും ചെയുന്നുണ്ട്.
അംജദ് മൂസ എന്ന ആക്ഷൻ കൊറിയോഗ്രാഫർ ആണ് വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷഹീബ് സി.പി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച ഈ കൊച്ചു ചിത്രം നിർമ്മിച്ചിരിക്കുന്നത് കട്ക്ക മജീദ് ആണ്. സ്റ്റണ്ട് കൊറിയോഗ്രാഫി: അംജത് മൂസ, ഛായഗ്രഹണം: ആന്റണി ജോ, സംഗീതം: സാജൻ കെ റാം, മേക്കപ്പ്: നെജിൽ, ആർട്ട്‌: സജീഷ്, അസോസിയേറ്റ് ഡയറക്ടർ: സന്തോഷ്‌ ഡി ആർ, പി.ആർ.ഒ: പി ശിവപ്രസാദ്.

KGF 2.0 Welcome Movie | Kerala's Great Fighters | A Fan Made Mini Movie

Eng­lish Sum­ma­ry: KGF Wel­comes Trib­ute Video ‘KGF 2.0’ Released

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.