ഹിമാചൽ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തിയ കേസില്‍ ഒരു പഞ്ചാബ് സ്വദേശി കൂടി അറസ്റ്റില്‍.
പഞ്ചാബില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഈ മാസം എട്ടിനാണ് നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിന് സമീപം ഖലിസ്ഥാൻ പതാക സ്ഥാപിച്ച സംഭവം ഉണ്ടായത്.
English summary;Khalistan flag: Another arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.