9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ഖർഗോൺ അക്രമം: പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത ഒരാൾ അറസ്റ്റിൽ

Janayugom Webdesk
ഭോപ്പാൽ
April 23, 2022 4:30 pm

മധ്യപ്രദേശിലെ ഖാർഗോൺ നഗരത്തിലുണ്ടായ വർഗീയ സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പ്രതിയായ മൊഹ്സിൻ എന്ന വസീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം, അനധികൃത ആയുധങ്ങൾ വിൽക്കുക എന്നിവ ഉൾപ്പെടെ നാല് കേസുകൾ മൊഹ്സിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഏപ്രിൽ 10ന് മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലും മറ്റ് പ്രദേശങ്ങളിലുമായി രാമനവമി ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Eng­lish sum­ma­ry; Khar­gone vio­lence: Man arrest­ed for alleged­ly fir­ing at police officer

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.