11 February 2026, Wednesday

Related news

February 8, 2026
January 10, 2026
September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025

കിസാന്‍സഭ കര്‍ഷക സംഗമം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
February 23, 2023 8:22 am

കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ കര്‍ഷക മഹാസംഗമം നടക്കും. രാവിലെ 11 മണിക്ക് കിസാൻസഭ ദേശീയ പ്രസിഡന്റ് രാവുല വെങ്കയ്യ ഉദ്ഘാടനം ചെയ്യും.

ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. മ്യൂസിയം ജങ്ഷനിൽ നിന്നും പ്രകടനമായാണ് കര്‍ഷകര്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചേരുന്നത്.

Eng­lish Sum­ma­ry: Kisans­ab­ha farm­ers meet today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.