16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 10, 2025
March 8, 2025
March 7, 2025
March 6, 2025
February 20, 2025
February 7, 2025
February 7, 2025
February 7, 2025
February 6, 2025

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
November 28, 2023 11:50 am

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻബാലഗോപാൽ അറിയിച്ചു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുട്ടിയെ ഉടൻ തന്നെ കണ്ടെത്താനാകും എന്നാണ്പ്രതീക്ഷ. കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.

ആരൊക്കെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പരിസരപ്രദേശങ്ങളിലും ഊർജ്ജിതമായി തെരച്ചിൽ നടത്തിവരികയാണ്, മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: kn bal­agopal about oyoor kidnap
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.