24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2023
October 5, 2023
October 1, 2023
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022

കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി നല്‍കാനൊരുങ്ങി കേരളം

Janayugom Webdesk
തലശേരി
October 3, 2022 9:22 am

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണനെ ഒരു നോക്കുകാണാന്‍ കേരളം തലശേരിയിലേക്ക്‌ ഒഴുകുകയാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് എത്തുന്നത്. കോടിയേരിയുടെ വീട്ടിലും ആളുകളുടെ പ്രവാഹമാണ്. തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഞായർ രാത്രി പത്തോടെയാണ്‌ വീട്ടിലേക്ക്‌ കൊണ്ടുപോയത്‌. നാടിന്റെ അഭിവാദ്യം ഏറ്റുവാങ്ങി രാത്രി പത്തരയോടെ വീട്ടിലെത്തുമ്പോഴേക്കും അവടെയും ജനക്കൂട്ടമായിരുന്നു. മഴയത്രയുംകൊണ്ടാണ്‌ പ്രിയ സഖാവിനെ ഒരു നോക്ക്‌ കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജനം കാത്തുനിന്നത്‌.

Eng­lish Summary:Kodiyeri Bal­akr­ish­nan cre­ma­tion today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.