14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 12, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 6, 2025

കോഴിക്കോട് എം ഡി എം എയുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കോഴിക്കോട്
February 20, 2022 6:09 pm

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേര്‍ പിടിയില്‍. കൊടുവള്ളി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. 810 മില്ലീ ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു. 

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് എസ്  ഐമാരായ കെകെ രാജേഷ് കുമാര്‍, പി കെ അഷ്‌റഫ്, എ എസ് ഐ മാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Eng­lish Sum­ma­ry: Kozhikode: Two arrest­ed with MDMA
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.