രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് കെപിഎസിയുടെ നാടകം- മരത്തന്‍ 1892. പത്തൊമ്പാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കണ്ണൂര്‍ സ്വദേശി പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതി വിജയം’ എന്ന നോവലിന് കെപിഎസിയുടെ നാടകഭാഷ്യം. നടകരചന: സുരേഷ് ബാബു ശ്രീസ്ഥ. സംവിധാനം: മനോജ് നാരായണന്‍. മെയ് 22 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.
English Summary: KPAC’s — Marathan 1892 at Ente Keralam venue
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.