19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 23, 2023
January 31, 2023
January 23, 2023
January 21, 2023
January 17, 2023
December 26, 2022
December 23, 2022

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിഷേധം; സർക്കാർ ഉന്നതതല കമ്മീഷനെ നിയോഗിച്ചു

Janayugom Webdesk
കോട്ടയം
December 26, 2022 9:12 am

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവായി. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഐഎംജി. ഡയറക്ടറുമായ കെ ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭ സെക്രട്ടറിയുമായ ഡോ. എൻ കെ  ജയകുമാർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. കമ്മീഷൻ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.