17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 15, 2025
April 11, 2025
April 8, 2025
April 6, 2025
April 3, 2025
April 2, 2025
April 2, 2025

കെഎസ്ആർടിസി: സമരം നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി

Janayugom Webdesk
July 1, 2022 10:39 pm

കെഎസ്ആർടിസിയിലെ സമരങ്ങൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം. ശമ്പള വിഷയത്തിലെ ഹർജി പരിഗണിക്കണമെങ്കിൽ കുറച്ചു കാലത്തേക്ക് യൂണിയൻ പ്രവർത്തനങ്ങള്‍ ഒഴിവാക്കണമെന്നും കെഎസ്ആർടിസിയിലെ യൂണിയനുകളോട് കോടതി ആവശ്യപ്പെട്ടു. സംഘടനകൾ സഹകരിച്ചില്ലെങ്കിൽ ശമ്പളം കൃത്യമായി നൽകണമെന്ന ഉത്തരവ് പിൻവലിക്കുമെന്നും കോടതി വ്യക്തമാക്കി. സമരം നിർത്താമെന്ന് തൊഴിലാളി യൂണിയനുകൾ ഹൈക്കോടതിയെ അറിയിച്ചു. ഓഫീസിന് മുന്നിൽ സമരങ്ങൾ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. 

Eng­lish Summary:KSRTC: High Court to stop the strike
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.