25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 24, 2025
April 24, 2025

കെഎസ്ആർടിസി സമരം: സർക്കാർ കടുത്ത നടപടിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
November 5, 2021 2:09 pm

കെഎസ്ആർടിസി ജീവനക്കാരുടെ സമരം ഈ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആന്റണി രാജു.തിരുവനന്തപുരത്ത് മൻമോഹൻ ബംഗ്ലാവ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവ് കെഎസ്ആർടിസി ആവശ്യ സർവീസ് ആയി പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.സമരത്തെ ന്യായീകരിക്കാനാകില്ലെന്നും സമരം തുടർന്നാൽ ജീവനക്കാർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

eng­lish sum­ma­ry: KSRTC strike: Govt takes tough action

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.