21 March 2025, Friday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 11, 2024
June 24, 2024
May 27, 2024
May 26, 2024
March 10, 2024
January 4, 2024
December 21, 2023
December 21, 2023
December 21, 2023

പൊലീസ് വാഹനത്തിന് മുകളിൽ കയറിയ കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ

Janayugom Webdesk
June 27, 2022 8:40 pm

പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ. കെഎസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. കണ്ണൂരില്‍ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവമുണ്ടായത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് റോഡ് ഉപരോധിച്ചത്. 

Eng­lish Summary:KSU activist arrest­ed for board­ing police vehicle
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 20, 2025
March 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.