23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024

മഞ്ചേരി നഗരസഭയില്‍ ലീഗ് അക്രമം

Janayugom Webdesk
മഞ്ചേരി
November 2, 2021 4:58 pm

മഞ്ചേരി നഗരസഭാ അധ്യക്ഷയെ കാണാന്‍ എത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചു. വനിത നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. മഞ്ചേരി നഗരസഭയില്‍ ചൊവ്വാഴ്ച രാവിലെ 12ടെയാണ് സംഭവം നടന്നത്. അധ്യക്ഷയുടെ ചേമ്പറില്‍ കയറിയാണ് ലീഗ് പ്രവര്‍ത്തകര്‍ കയറി ആക്രമിച്ചത്.മരാമത്ത് പ്രവര്‍ത്തിക്കായി ക്ഷണിച്ച ടെന്‍ണ്ടറില്‍ കൃത്രിമം നടത്തിയ നടപടി ചോദ്യം ചെയാന്‍ എത്തിയവരെയാണ് പുറത്ത് നിന്ന് എത്തിയ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ENGLISH SUMMARY: league attack in manch­ery corporation

YOU MAY ALSO LIKE THIS VDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.