23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 18, 2024
September 17, 2024
March 10, 2024
March 10, 2024
January 28, 2024
January 19, 2024
January 13, 2024
January 10, 2024
December 8, 2023

എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫിസർ അപകടത്തിൽ മരിച്ചു

Janayugom Webdesk
അടിമാലി
June 6, 2022 11:12 pm

കൊച്ചി — ധനുഷ്കോടി ദേശീയ പാതയിൽ  അടിമാലി അമ്പല പടിക്ക് സമീപം വാഹന അപകടത്തിൽ എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫിസർ ചേർത്തല മാരാരിക്കുളം പുത്തൻപുരയിൽ എസ്. ശുഭകുമാർ (53)  മരിച്ചു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബലോറ ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. രാത്രി 9 മണിയോടെ ടൗണിൽ നിന്ന് ഈ സ്റ്റേൺ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ. ലത (അടിമാലി താലൂക്ക് ആശുപത്രി ലാബ് ടെക്നീഷൻ). മക്കൾ. ശ്രീശങ്കർ, ശ്രീലക്ഷ്മി.

Eng­lish Sum­ma­ry: LIC Adi­mali Branch Devel­op­ment Offi­cer dies in accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.