12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025

ലിറ്റിൽ ഹാർട്ട്സ്: സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ കൗതുകകരമായ ടൈറ്റിൽ ലോഞ്ച്

വാഴൂർ ജോസ്
October 11, 2023 3:10 pm

സാന്ദ്രാ തോമസ് നിർമ്മിച്ച്, ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്.

നിർമ്മാതാവും, സംവിധായകരും, പ്രധാന അഭിനേതാക്കളായ ഷെയ്ൻ നിഗം. ബാബുരാജ്, ഷൈൻ ടോം ചാക്കോ, അനഘ മരുതോര എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വീട്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ. ഈ വീഡിയോ നൽകുന്ന കൗതുകം ചിത്രത്തിലുമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കിയിൽ പുരോഗമിക്കുന്നു.

Eng­lish Sum­ma­ry: Lit­tle Hearts: An intrigu­ing title launch by San­dra Thomas Productions

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.