23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 5, 2024
August 25, 2024
June 17, 2024
May 7, 2024
April 18, 2024
April 6, 2024
March 15, 2024
January 27, 2024
January 7, 2024

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം

Janayugom Webdesk
തിരുവനന്തപുരം
August 13, 2022 11:11 pm

വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. സീസണിലെ എട്ടാമത്തെ ന്യൂനമർദ്ദമാണിതെങ്കിലും സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. എവിടെയും പ്രത്യേക മുന്നറിയിപ്പുകളുമില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്കുകളും പിൻവലിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Low pres­sure again in Bay of Bengal
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.