25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 22, 2025
February 1, 2025
November 24, 2024
November 17, 2024
October 27, 2024
October 27, 2024
October 17, 2024
October 2, 2024
June 5, 2024
November 11, 2023

മഹാരാഷ്ട്ര: ഉദ്ധവ് പക്ഷം വീണ്ടും സുപ്രീം കോടതിയില്‍

Janayugom Webdesk
July 1, 2022 10:48 pm

അയോഗ്യതയില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ് സുനില്‍ പ്രഭു സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരുടെ ബെഞ്ചിനു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹര്‍ജി പരാമര്‍ശിച്ചത്. കോടതി കണ്ണടയ്ക്കുകയല്ലെന്നും ഹര്‍ജിയില്‍ 11ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഏകനാഥ് ഷിന്‍ഡെയോട് തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് നേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരിക്കുന്നത്.

Eng­lish Summary:Maharashtra: Uddhav fac­tion in Supreme Court again
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.