1 January 2026, Thursday

Related news

December 24, 2025
December 23, 2025
December 21, 2025
December 19, 2025
December 19, 2025
December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 12, 2025

കാസര്‍കോട് പത്തുവയസുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 81 വര്‍ഷം തടവും 3.65 ലക്ഷം രൂപ പിഴയും

Janayugom Webdesk
കാസര്‍കോട്
September 26, 2023 3:39 pm

കാസര്‍കോട് കാഞ്ഞങ്ങാട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് 81 വര്‍ഷം തടവും 3.65 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍പരിധിയിലെ 58‑കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

മകളുടെ മകളായ പത്തുവയസുകാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ജൂണ്‍ മുതല്‍ ഒരുവര്‍ഷത്തിനിടയിലുള്ള വിവിധ ദിവസങ്ങളില്‍ പീഡനം നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: man gets 81 years impris­on­ment for rap­ing grand daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.