23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 18, 2023
May 8, 2023
February 9, 2023
November 25, 2022
October 28, 2022

ഉത്തര്‍പ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
December 5, 2021 4:07 pm

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 38 കാരിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വിപിൻ കുമാർ ഭാര്യ രമയുടെ കഴുത്തിൽ പാര കൊണ്ട് ആക്രമിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.

ബിതവാഡ ഗ്രാമത്തിലെ അവരുടെ വസതിയിൽ വച്ചാണ് സംഭവം നടന്നതെന്നും കുമാർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി മാതാപിതാക്കളോടൊപ്പമാണ് രമ താമസിച്ചിരുന്നതെന്നും ദിവസങ്ങൾക്ക് മുമ്പാണ് കുമാർ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry; Man Kills Wife With Spade In Uttar Pradesh’s Muzaffarnagar

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.