23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 19, 2025
March 18, 2025
March 18, 2025
March 18, 2025
March 18, 2025
March 17, 2025
March 16, 2025
March 15, 2025
March 14, 2025

മെട്രോജോലിക്കിടെ ക്രെയിന്‍ തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു

Janayugom Webdesk
മുംമ്പൈ
January 16, 2022 8:48 pm

മെട്രോ ലൈനിന്റെ ഗഡര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു തലയില്‍ വീണ് 35 കാരന്‍ മരിച്ചു. മുംബൈ മെട്രോ പൊളിറ്റല്‍ റീജീണല്‍ അതോററ്റിയിലെ അഞ്ഞൂറ് ടണ്‍ ഭാരം ഉള്‍ക്കെള്ളുന്ന ക്രെയിന്‍ ഡ്രൈവറായ ലവ്ദീപ് രവീന്ദ്ര സിംഗ്(35) ആണ് മരിച്ചത്. ജോഗോശ്വരി-വിക്രോളി ലിങ്ക് റോഡില്‍ ഞായറാഴ്ച മെട്രോ ലൈനിന്റെ ഗഡര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഗഡറുകള്‍ സ്ഥാപിക്കുന്നത്.ക്രെയിനിടയില്‍ പെട്ടുപോയ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Eng­lish Sum­ma­ry :A 35-year-old man was killed when a crane col­lapsed on his head while installing a gut­ter on a metro line in Mumbai

you may also like this video

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.