23 January 2026, Friday

Related news

January 22, 2026
January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ് രാജിവെച്ചേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2023 2:29 pm

മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രി ബീരേന്‍സിങ് രാജിവേച്ചേക്കുമെന്ന് സൂചന.അദ്ദേഹംഗവര്‍ണറെ കാണും മണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. 

കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനത്തിനെതിരെ രാജ്യവ്യാപകായി പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ബീരേന്‍സിങ് രാജിവെയ്ത്തുകയല്ലാതെ മറ്റ് മാര്‍ഗ്മില്ലെന്നു കക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരു വിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി. 

എന്നാല്‍ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജപി. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു

Eng­lish Summary:
Manipur Chief Min­is­ter Birens­ingh may resign

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.