20 January 2026, Tuesday

Related news

July 17, 2025
August 29, 2024
August 20, 2024
August 17, 2024
July 25, 2024
July 20, 2024
March 31, 2024
May 26, 2023
May 23, 2023
May 23, 2023

മനോജ് സോണി യുപിഎസ്‌സി ചെയർമാൻ

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2023 3:50 pm

മനോജ് സോണി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു. 2017 ജൂൺ 28നാണ് സോണി, കമ്മിഷനിൽ അംഗമായി ചേർന്നത്. കമ്മിഷനിലെ ഏറ്റവും മുതിർന്ന അംഗമായ സ്മിത നാഗരാജാണ് യുപിഎസ്‌സി ചെയർമാനായി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
യുപിഎസ്‌സിയിലെ നിയമനത്തിന് മുമ്പ് സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്മിഷനില്‍ പരമാവധി പത്ത് അംഗങ്ങളാണ് ഉണ്ടാകുക. യുപിഎസ്‌സിയിൽ ഇനിയും അഞ്ച് അംഗങ്ങളുടെ ഒഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Manoj Soni UPSC Chairman

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.