18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 2, 2024
September 20, 2024
September 11, 2024
September 10, 2024
September 2, 2024
August 31, 2024
August 26, 2024

ഇടുക്കിയില്‍ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം 
December 3, 2022 7:02 pm

ഇടുക്കിയില്‍ വീട്ടീല്‍ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. സേനാപതി, കാന്തല്ലൂര്‍ സിപി കുന്ന്, കല്ലുവാതുക്കല്‍ വീട്ടില്‍ നിതീഷിന്റെ വീട്ടില്‍ നിന്നുമാണ് 400 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്ത്. എക്‌സൈസ് സംഘത്തെ കണ്ടയുടനെ നിതീഷ് വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടു. ഉടുമ്പന്‍ചോല എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മനൂപ് വിപി, റാണി ആന്റണി, അരുണ്‍ ശശി, റ്റില്‍സ് ജോസഫ്, പ്രഫുല്‍ ജോസ്, അനൂപ് കെ എസ് ധരലീ അര്‍ഷാന കെ എസ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Summary:MDMA kept in the house was seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.