മുംബൈയില്‍ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു. പനി, ചുമ, ജലദോഷം, മാക്യുലോപാപ്പുലർ റാഷ്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് നവംബർ 20നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗോവണ്ഡിയില്‍ ഇതോടെ മരണസംഖ്യ ഏഴായി ഉയര്‍ന്നു.
മുംബൈയിൽ അഞ്ചാംപനി ബാധിച്ച് ഇതുവരെ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
English Summary:Measles outbreak in Mumbai; One more death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.