സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്തുന്നതിന് സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച് മേഘാലയ സര്‍ക്കാര്‍. ഇതോടെ സിബിഐക്ക് പൊതു അനുമതി നിഷേധിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമായി മേഘാലയ മാറി. ഇനി മുതല്‍ ഓരോ കേസുകളിലും അന്വേഷണത്തിന് ഏജന്‍സിക്ക് സംസ്ഥന സര്‍ക്കാരിന്റെ അനുമതി തേടണം.
ബിജെപി ഭരണത്തില്‍ പങ്കാളിയായ സംസ്ഥാനമാണ് മേഘാലയ എന്നത് ശ്രദ്ധേയമാണ്. നേരത്തെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിച്ചിരുന്നു.
english summary;Meghalaya denies CBI general sanction
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.