14 December 2025, Sunday

Related news

November 15, 2023
October 28, 2023
October 19, 2023
August 28, 2023
July 11, 2023
June 4, 2023
May 21, 2023
May 6, 2023
April 3, 2023

സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് മന്ത്രി ആന്‍റണി രാജു

Janayugom Webdesk
തിരുവനന്തപുരം
October 19, 2023 12:56 pm

സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നല്‍കില്ല എന്ന് മന്ത്രി ആന്‍റണി രാജു. ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31ആണ്. 

ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതോടെ മത്സരയൊട്ടം കുറയുമെന്നും ബസുകളുടെ നിയമ ലംഘനങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളിൽ സ്ഥാപിക്കുന്ന ക്യാമറ ജിപിഎസുമായി ബന്ധപ്പെടുത്തി ബസുകളെ തത്സമയം നീരീക്ഷിക്കുന്നതും ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Summary:
Min­is­ter Antony Raju did not extend the time to install cam­eras in pri­vate buses

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.