18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 11, 2025
March 4, 2025
March 4, 2025
February 28, 2025
February 22, 2025
February 14, 2025
February 6, 2025
January 6, 2025
December 19, 2024
November 28, 2024

ശമ്പള വിതരണത്തിനായി 20 കോടി അനുവദിച്ചതിന് ശേഷമുള്ള സമരം അനാവശ്യം: ഗതാഗതമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 28, 2023 7:56 pm

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതിനുശേഷമുള്ള ഐഎന്‍ടിയുസി സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം അവസാനിപ്പിച്ചാൽ ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇരുപത് കോടി അനുവദിച്ചതിന് ശേഷമുള്ള ഉപരോധമാണ് ശമ്പളം ഒരു ദിവസം കൂടി വൈകുന്നതിന് ഇടയാക്കിയത്. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സമരം നടത്തിയത് ദുരൂഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ആവശ്യപ്പെട്ട്  വീണ്ടും കോൺഗ്രസ് അനുകൂല സംഘടനയായ ഡിടിഎഫ് കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Strike unnec­es­sary after Rs 20 crore sanc­tioned for salary :  Min­is­ter antony raju
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.