16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 4, 2025
April 2, 2025
March 16, 2025
March 15, 2025
February 28, 2025
February 21, 2025
January 31, 2025
January 4, 2025
November 29, 2024

കര്‍ഷകര്‍ക്കു നല്‍കിയിരുന്ന മോറോട്ടോറിയം നീട്ടണമെന്നതാണ് കൃഷി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി പി.പ്രസാദ്

Janayugom Webdesk
കല്‍പ്പറ്റ
February 17, 2022 11:58 am

കര്‍ഷകര്‍ക്കു നല്‍കിയിരുന്ന മോറോട്ടോറിയം നീട്ടണമെന്നതാണ് കൃഷി വകുപ്പിന്‍റെ നിലപാടെന്നു മന്ത്രി പി.പ്രസാദ്. ഇക്കാര്യം ചൂണ്ടികാട്ടി ഫയല്‍ സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.

ബാങ്കേഴ്സ് സമിതി യോഗത്തിലും ഇക്കാര്യം നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.പ്രസാദ് പറഞ്ഞു.

വയനാട്ടിലെ രണ്ടായിരത്തിലേറെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

Eng­lish Sumam­ry: Min­is­ter P. Prasad said that the stand of the Depart­ment of Agri­cul­ture is to extend the mora­to­ri­um giv­en to the farmers.

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.