22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 10, 2024
December 2, 2024
October 18, 2024
September 2, 2024
August 11, 2024
July 16, 2024
April 23, 2024
March 19, 2024
March 9, 2024

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു: ജാഗ്രതാ നിർദ്ദേശം നൽകി തമിഴ്നാട്

Janayugom Webdesk
തൊടുപുഴ
December 14, 2022 9:00 am

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിർദ്ദേശം നല്‍കി അധികൃതർ. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

142 അടിയാണ് അണക്കെട്ടിൽ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Mul­laperi­yar dam water lev­el reach­es 141 feet
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.