ബംഗാളിലെ ബിർഭും സംഘർഷ മേഖലയിൽ സിബിഐയുടെ ഫോറൻസിക് ടീം എത്തി. കോൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഫോറൻസിക് സംഘം സംഘർഷ മേഖലയിൽ പരിശോധന നടത്താൻ എത്തിയത്.
ബിർഭുവിൽ തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് ഡെപ്യൂട്ടി ചീഫ് ബാബു ഷെയ്ക്കിന്റെ കൊലപാതകത്തെത്തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. വീട്ടിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ എട്ടു പേരെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു.
english summary;Murder case in Birbhum; CBI forensic team arrives
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.