17 May 2024, Friday

Related news

May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023

മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സിൻ; പരീക്ഷണം വിജയം, അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2021 9:03 am

മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ആയി.
രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vac­cine) വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.

Eng­lish sum­ma­ry; Nasal decon­ges­tant covid vac­cine; Exper­i­ment success

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.