19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 1, 2024
May 19, 2024
August 23, 2023
April 24, 2023
April 11, 2023
February 19, 2023
January 31, 2023
November 15, 2022
October 29, 2022
September 9, 2022

നവയുഗം ദമ്മാം മേഖല ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
ദമ്മാം
April 9, 2022 3:17 pm

നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, നവയുഗം ദമ്മാം മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന സമൂഹ നോമ്പ്തുറയില്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

 

ദമ്മാമിലെ പ്രവാസി സമൂഹത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവര്‍ത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും, പൗരപ്രമുഖരും പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് നവയുഗം ദമ്മാം മേഖല നേതാക്കളായ നിസാം കൊല്ലം, തമ്പാന്‍ നടരാജന്‍, മിനി ഷാജി, സൗമ്യ വിജയ്, മുഹമ്മദ് ജാബിര്‍, അല്‍മാസ്, സാബു, സന്തോഷ് കുമാര്‍, കോശി തരകന്‍, ശ്രീലാല്‍, ഷാനവാസ്, നഹാസ്, അലിയാര്‍, റിയാസ്, ഷീബ സാജന്‍, ഷിബു മുഹമ്മദ്, സംഗീത ടീച്ചര്‍, രാജ് കുമാര്‍, ബിജു മുണ്ടക്കയം, ഷംന നഹാസ്, ജീന ഷാനവാസ്, അമീന റിയാസ്, അപര്‍ണ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Eng­lish sum­ma­ry; Navayuam Dammam Region host­ed an Iftar gathering

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.