24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 16, 2024
July 1, 2024
May 19, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023

നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

Janayugom Webdesk
ദമ്മാം
January 11, 2022 5:41 pm

നവയുഗം സാംസ്ക്കാരിക വേദിയുടെ വനിതാവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമിൽ നടന്ന വനിതാ കൺവെൻഷൻ 16 പേരടങ്ങുന്ന വനിതാവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് , കേന്ദ്രകമ്മിറ്റി പ്രസിഡന്റായി അനീഷ കലാമിനെയും, വൈസ് പ്രസിഡന്റായി മഞ്ജു അശോകിനെയും, സെക്രട്ടറിയായി മിനി ഷാജിയെയും, ജോയിന്റ് സെക്രട്ടറിയായി മീനു അരുണിനെയും തെരെഞ്ഞെടുത്തു.

സൗമ്യ വിജയ്, സരള ജേക്കബ്, അനിത ഷാജി, നാദിയ ഷഫീക്ക്, സംഗീത സന്തോഷ്, സുറുമി നാസിം, ഷംന നഹാസ്, ശ്രീജ പ്രദീപ്, സബിത രവി, ബിജി ഷാഹിദ്, ആരതി എം.ജി, നസീമ സജാദ് എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

 

 

ENGLISH SUMMARY:Navayugam Vanitha Ved­hi Cen­tral Com­mit­tee elect­ed office bearers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.