19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
July 1, 2024
June 14, 2024
June 11, 2024
May 19, 2024
May 19, 2024
May 2, 2024

നവയുഗം ദമ്മാമിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

Janayugom Webdesk
ദമ്മാം
August 26, 2022 8:54 am

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4 മണി വരെ നവയുഗം സാംസ്‌കാരിക വേദി പ്രവാസികൾക്കായി ദമ്മാമിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. ദമ്മാം അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ടാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ മെഡിക്കൽ പരിശോധനയും,വിദഗ്ദ ഡോക്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമായിരിക്കും. മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ചു പ്രശ്നങ്ങൾ ഉള്ള പ്രവാസി സുഹൃത്തുക്കൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

ജനറൽ മെഡിസിൻ, ഇഎന്‍ടി, ഡർമറ്റോളജി, ഡെന്റൽ, ഓർത്തോ,പീഡിയാട്രിക്ക്,ജനറൽ സർജറി, പൾമെനോളജി തുടങ്ങിയ ദൈനം ദിനം നാം അഭിമുകീകരിക്കുന്ന ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള സൗജന്യ വൈദ്യ പരിശോധന ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് നവയുഗം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0559899670 , 0557133992 , 0551379492 , 0548869421 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Eng­lish Summary:navayugom is orga­niz­ing a free med­ical camp in Dammam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.