23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 1, 2023
May 14, 2023
May 10, 2023
January 21, 2023
July 26, 2022
July 22, 2022
May 25, 2022
April 21, 2022
April 17, 2022
April 2, 2022

ആര്യൻ ഖാൻ ലഹരിപാര്‍ട്ടി കേസ്; കുറ്റപത്രം സമര്‍പ്പിക്കാൻ 90 ദിവസം കൂടി ആവശ്യപ്പെട്ട് എൻസിബി

Janayugom Webdesk
മുംബൈ
March 28, 2022 6:52 pm

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിപാര്‍ട്ടി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 90 ദിവസം കൂടി ആവശ്യപ്പെട്ട് അപേക്ഷ നൽകി. മുംബൈ സെഷൻസ് കോടതിയിലാണ് എൻസിബി അപേക്ഷ നല്‍കിയത്.

വിഷയം അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻസിബി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു എൻസിബിയോട് കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച്, ലഹരിപാര്‍ട്ടി കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള എൻസിബിയുടെ സമയപരിധി ഏപ്രിൽ രണ്ട് ആണ്.

eng­lish summary;NCB seeks 90 more days to file chargesheet in cruise drugs case involv­ing Aryan Khan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.