23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
October 18, 2024
September 19, 2024
April 12, 2024
July 13, 2023
July 6, 2023
May 31, 2023
May 23, 2023
May 10, 2023

ആറ് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2022 9:21 pm

ആറ് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്.

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിപിൻ സാംഘിയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് അംജദ് എ സെയ്ദ് (ഹിമാചൽ പ്രദേശ് ഹൈക്കോടതി), ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് എസ് ഷിൻഡെ(രാജസ്ഥാൻ ഹൈക്കോടതി), ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് രഷ്മിൻ എം ഛായ (ഗുവാഹട്ടി ഹൈക്കോടതി) എന്നിവരെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കും.

തെലങ്കാന ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയെ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റാനും പകരം ജസ്റ്റിസ് ഉജ്ജൽ ഭുയാനെ ചീഫ് ജസ്റ്റിസായി ഉയര്‍ത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.

Eng­lish summary;New Chief Jus­tices in six High Courts

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.