23 December 2024, Monday
KSFE Galaxy Chits Banner 2

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 29, 2023 8:36 am

രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാം​ഗങ്ങൾ എന്നിവർ പങ്കെടുക്കും. എല്‍ഡിഎഫ് ധാരണപ്രകാരം, രണ്ടരവർഷം പൂർത്തിയാക്കിയ ആന്റണിരാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ മന്ത്രിസ്ഥാനമൊഴിഞ്ഞിരുന്നു.

 

Eng­lish Sum­ma­ry: New Min­is­ters will be sworn in today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.