28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

അടിമാലി കൊടകല്ലിൽ തൊഴിലാളി സ്ത്രീകൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു ഒമ്പതുപേർക്ക് പരിക്ക്

Janayugom Webdesk
അടിമാലി
October 28, 2022 8:58 pm

അടിമാലി കൊടകല്ലിൽ തൊഴിലാളി സ്ത്രീകൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു ഒമ്പതുപേർക്ക് പരിക്ക്.
അടിമാലി പ്ലാമലകുടിയിൽ നിന്നും കല്ലാർ പീച്ചാടിലെ സ്വകാര്യ ഏലത്തോട്ടത്തിൽ പണിയാൻ പോയി തിരികെ വരും വഴി കൊടകല്ലിന് സമീപം കുത്തനെയുള്ള കയറ്റത്തിലാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബ്രേക്ക്‌ നഷ്ടമായതാണ് ജീപ്പ് മറിയാൻ കാരണമെന്ന് ഡ്രൈവർ പറയുന്നു. ജീപ്പിൽ അമിതമായി ആളുകളെ കയറ്റിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
സാരമായ പരിക്കുകളേറ്റ പ്ലാമല കുടി സ്വദേശികളായ ജയലക്ഷ്മി (26), സാന്ത്രിയ, രഞ്ജിത, മണിയമ്മ, മിനി എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Eng­lish Sum­ma­ry: Nine peo­ple were injured when a jeep car­ry­ing women work­ers over­turned in Adi­mali Kodakal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.