22 November 2024, Friday
KSFE Galaxy Chits Banner 2

എണ്ണവില 118 ഡോളര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 10:28 pm

റഷ്യ–യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 118 ഡോളര്‍ കടന്നു. ജൂ​ലൈ 2014 നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നിരക്കാണിത്.

കൂ​ടു​ത​ൽ എ​ണ്ണ വി​പ​ണി​യി​ലെ​ത്തി​യാ​ലും ക്രൂ​ഡ് വി​ല ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ​ത​ന്നെ തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 15 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണ് ക്രൂ​ഡ് വിലയിലുണ്ടായിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പടിപടിയായ അടുത്തദിവസങ്ങളില്‍ ലിറ്ററിന് 25 രൂപയുടെ വരെ വര്‍ധന ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.

eng­lish sum­ma­ry; Oil price 118 dolar

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.