11 December 2025, Thursday

Related news

October 11, 2025
October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 10, 2025

നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് എണ്‍പത്തിയഞ്ചുകാരി മരിച്ചു

Janayugom Webdesk
ഇടുക്കി
March 13, 2024 9:04 am

ഇടുക്കി നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് എണ്‍പത്തിയഞ്ചുകാരി മരിച്ചു. അന്‍പതേക്കര്‍ പനച്ചിക്കമുക്കത്ത് എംഎൻ
തുളസിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീടിന്റെ മുന്‍വശത്ത് ഇരിക്കുമ്പോഴായിരുന്നു ആക്രമണം. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Eng­lish Sum­ma­ry: Old lady dies after hon­ey­bee attack in Idukki
You may also like this video

v

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.