കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തുറക്കാനിരുന്ന മുംബൈയിലെയും പൂനയിലെയും സ്കൂളുകള്‍ ഡിസംബര്‍ 15 വരെ അടച്ചിടാൻ തീരുമാനം.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളാണ് തുറക്കാനിരുന്നത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കുറിച്ച് സംസ്ഥാനത്തിന് ആശങ്കയുള്ളതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞിരുന്നു. എട്ട് മതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് ഒക്ടോബര്‍ നാലിന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
english summary; Omicron; The opening of schools has been delayed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.